സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തലിനോടൊപ്പം തന്നെ വിവിധതരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. അതിൽ എല്ലാ വിഭാഗങ്ങളുടെയും വ്യത്യസ്തമായ പരിപാടികൾ ഉണ്ടായിരുന്നു.
ഇന്ന് സോഷ്യൽ വിസിറ്റിന്റെ ഭാഗമായി ഞങ്ങൾ കോളേജിൽ നിന്നും ശാന്തിമന്ദിരം സന്ദർശിച്ചു.അവിടെയെത്തി പാട്ടുകളിലൂടെയും കളികളിലൂടെയും സ്നേഹ സാമീപ്യത്തിലൂടെയും എല്ലാവരെയും സന്തോഷിപ്പിച്ചു. കരുണയും സ്നേഹവും കരുതലും നിറഞ്ഞ കുറച്ചു മനുഷ്യരെ ഞങ്ങൾക്കവിടെ കാണാൻ സാധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ