പോസ്റ്റുകള്‍

മാർച്ച്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അഭിനയ

ഇമേജ്
 ഇന്ന് നമ്മുടെ അസോസിയേഷൻ പ്രകൃതിയുടെ ഭാഗമായി ലോക നാടക ദിനത്തോടനുബന്ധിച്ച് പ്രസിദ്ധ നാടകങ്ങളിലെ കഥാപാത്രങ്ങളുടെ രംഗാവിഷ്കരണ മത്സരം നടത്തുകയുണ്ടായി. എല്ലാ വിഭാഗങ്ങളിൽ നിന്നും മത്സരങ്ങളിൽ പങ്കെടുത്തു. ഫിസിക്കൽ സയൻസ് വിഭാഗമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

പഠനയാത്ര

ഇമേജ്
ബി എഡ് കോഴ്സിന്‍റെ ഭാഗമായുള്ള പഠനയാത്ര ഇന്ന് നടന്നു. തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിലും സാമ്പ്രാണി കോടിയിലും ആയിരുന്നു യാത്ര നടത്തിയത്. വളരെ മനോഹരമായി യാത്രയായിരുന്നു ഇന്നത്തെ അതുപോലെതന്നെ മറക്കാനാവാത്ത  അനുഭവങ്ങൾ നൽകിയ ഒരു നല്ല ദിനം ആയിരുന്നു.

വനിതാ ദിനം

ഇമേജ്
അന്തർദേശീയ വനിതാ ദിനം വിമൻസ് സെല്ലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി മനോഹരമായി നടക്കുകയുണ്ടായി.ഷോട്ട് ഫിലിം, ഡാൻസ്,പാട്ട് തുടങ്ങി കലാപരിപാടികൾ അവതരിപ്പിച്ചു.