പോസ്റ്റുകള്‍

Concept Map - 2

ഇമേജ്

അവസാന ദിവസം

രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന് കഴിഞ്ഞത് .വളരെയേറെ വിഷമവും സന്തോഷവും ഒരുപോലെ നടന്നിരുന്ന ഒരു ദിവസം . അധ്യാപക ജീവിതത്തിൻറെ പ്രധാനപ്പെട്ട പൂർത്തിയാക്കിയതിന്റെ സന്തോഷവും അതിനോടൊപ്പം തന്നെ പ്രിയപ്പെട്ട കുട്ടികളെ വിട്ടു വരുന്നതിനുള്ള വേദനയും.ക്ലാസുകൾ എല്ലാം തന്നെ നന്നായി എടുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി

വ്യത്യസ്തമായ അനുഭവം

ഇമേജ്
മറക്കാനാവാത്ത അധ്യാപന ദിനം                   ഒട്ടും   പ്രതീക്ഷിക്കാത്ത ഒരു അവസരമായിരുന്നു എന്ന് എനിക്ക് ലഭിച്ചത്. സാര വിളിച്ച് ജൂനിയർ കുട്ടികൾക്ക് ക്ലാസ് എടുക്കണമെന്ന് പറഞ്ഞപ്പോൾ അഭിപ്രായം ഒന്നും പറയാതെ തന്നെ അതിന് സമ്മതിച്ചു. പക്ഷേ അതോടൊപ്പം തന്നെ ക്ലാസ് നന്നായി എടുക്കാൻ കഴിയുമോ എന്നുള്ള ഭയവും ഉണ്ടായിരുന്നു. എങ്കിൽ കൂടിയും ലഭിച്ച അവസരം പാഴാക്കാതെ എടുക്കാനുള്ള ക്ലാസിലെ എല്ലാ തയ്യാറെടുപ്പുകളും നടത്തുകയുണ്ടായി. അർത്ഥപൂർണ്ണ വാചിക മാതൃകയിലായിരുന്ന്നു ക്ലാസ് എടുക്കേണ്ടിയിരുന്നത്.എല്ലാ തയ്യാറെടുപ്പുകളോടും കൂടി തന്നെ ഇന്ന് ക്ലാസ് എടുക്കാൻ ആയിട്ട് കോളേജിൽ എത്തിച്ചേർന്ന്നു . എൻറെ ജൂനിയർ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ തന്നെ എനിക്ക് ക്ലാസ്സ് എടുത്തു കൊടുക്കാൻ സാധിച്ചു.ഉള്ളിൽ ഉണ്ടായിരുന്ന ഭയമെല്ലാം അകറ്റി വളരെ നല്ല രീതിയിൽ തന്നെ ക്ലാസ് എടുക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നി.

INNOVATIVE WORK

ഇമേജ്

മൂന്നാം ആഴ്ച്ച

ഈ ഒരാഴ്ചയും എല്ലാ പേരിലും ക്ലാസുകളും ലഭിച്ചു അതോടൊപ്പം തന്നെ എനിക്ക് ലഭിച്ചിട്ടുണ്ടായിരുന്ന ക്ലാസുകളിൽ നിന്ന് വ്യത്യസ്തമായി എട്ടാം ക്ലാസിലെ ഡിവിഷനിൽ ഡിവിഷനും ക്ലാസ് എടുക്കേണ്ട ക്ലാസുകളിലും വളരെ കൃത്യമായിട്ട് തന്നെ കയറാനും വളരെ നല്ല രീതിയിൽ പാഠഭാഗങ്ങൾ പഠിപ്പിക്കാനും സാധിച്ചു

ഓണം

ഇമേജ്
ഇത്തവണത്തെ ഓണം ആഘോഷിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചതാണെങ്കിലും സാധിച്ചില്ല. പക്ഷേ അതിലുപരിയായി എൻറെ വളരെ കാലത്തെ സ്വപ്നം എന്ന് സാധിക്കുകയുണ്ടായി. ഞങ്ങളുടെ പുതിയ വീടിൻറെ പാലുകാച്ച് ആയിരുന്നു അതിനാൽ തന്നെ വളരെയധികം സന്തോഷവും ആയിരുന്നു. ഉച്ചയ്ക്കുശേഷം കോളേജിലേക്ക് എത്തി മോഡൽ വയറു ഉണ്ടായിരുന്ന അത് ഒഴിവാക്കാൻ പറ്റുമായിരുന്നില്ല. കോളേജിൽ നടന്ന പരിപാടികളിൽ ഒന്നും പങ്കാളിയാവാൻ സാധിച്ചില്ലെങ്കിലും എൻറെ പ്രിയപ്പെട്ട സുഹൃത്തുക്കളോടൊപ്പം വരുന്ന ഓണസദ്യ കഴിക്കാൻ സാധിച്ചു. ശേഷം മോഡൽ വൈവ അറ്റൻഡ് ചെയ്യുകയും തിരികെ വീട്ടിലേക്ക് എത്തുകയും ആണ് ചെയ്തത്. ഓണാഘോഷം വളരെ ഗംഭീരമായി ഞങ്ങളുടെ ജൂനിയർ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്നതും അവർ ആഘോഷിക്കുന്നത് കാണാൻ സാധിച്ചു എന്നല്ലാതെ അതിൽ പങ്കുകൊള്ളാൻ സാധിക്കാത്തത് വളരെയധികം വിഷമവും ഉള്ളിലുണ്ടായിരുന്നു.