അടുത്ത ദിവസത്തിലേക്ക്


ഇന്ന് 11:00 മണി മുതലാണ് ക്ലാസുകൾ തുടങ്ങിയത്. ഇന്നത്തെ ആദ്യത്തെ സെക്ഷൻ കൈകാര്യം ചെയ്തത് ഡോ.ജോർജ് തോമസ് സാറാണ്.
സെക്കൻഡ് സെക്ഷൻ ഓപ്ഷണൽ പിരീയഡ് ആയിരുന്നു.. കഴിഞ്ഞ ക്ലാസുകളുടെ തുടർച്ചയെന്നോണം കുട്ടികൾ സെമിനാറുകൾ അവതരിപ്പിച്ചു ... ശേഷം അടുത്ത സെക്ഷൻ കൈകാര്യം ചെയ്തത് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ആയിരുന്നു... സാർ PHASES OF TEACHING എന്ന വിഷയം ഞങ്ങളുമായി പങ്കുവെച്ചു...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശാന്തിമന്ദിരം