അവധിയില്ലാത്ത ദിനം ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ഓഗസ്റ്റ് 10, 2022 ഇന്ന് പൊതു അവധി ദിനം. എന്നാൽ ഞാനും എന്റെ കുറച്ചു സുഹൃത്തുക്കളും കോളേജിൽ ആയിരുന്നു. നാളത്തെ പരിപാടിയുടെ കൊട്ടിക്കലാശമായിരുന്നു ഇന്ന്. നാളത്തെ പരിപാടി നല്ല രീതീയിൽ നടക്കണം എന്ന പ്രാർത്ഥനയാണ് ഇപ്പോൾ ഉള്ളിൽ അവശേഷിക്കുന്നത്. ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ അഭിപ്രായങ്ങള്‍
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ