ഇന്ന് അഭിരാമി, അരുണിമ, ഗംഗ, ഐറിൻ, ജിനി, ആതിര, ആശ തുടങ്ങിയവർ ക്ലാസ് എടുത്തു. ആദ്യം എടുക്കുമ്പോൾ സംഭവിക്കാവുന്ന തെറ്റുകളൊഴിച്ചാൽ എല്ലാവരും നല്ല രീതിയിൽ തന്നെ ക്ലാസ് എടുത്തു.
ഇന്ന് സോഷ്യൽ വിസിറ്റിന്റെ ഭാഗമായി ഞങ്ങൾ കോളേജിൽ നിന്നും ശാന്തിമന്ദിരം സന്ദർശിച്ചു.അവിടെയെത്തി പാട്ടുകളിലൂടെയും കളികളിലൂടെയും സ്നേഹ സാമീപ്യത്തിലൂടെയും എല്ലാവരെയും സന്തോഷിപ്പിച്ചു. കരുണയും സ്നേഹവും കരുതലും നിറഞ്ഞ കുറച്ചു മനുഷ്യരെ ഞങ്ങൾക്കവിടെ കാണാൻ സാധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ