പ്രിയ അധ്യാപികയ്ക്കായി..

ജിബി ടീച്ചറിന്റെ ഔദ്യോഗിക ജീവിതത്തിലെ വിരമിക്കലിനോടനുബന്ധിച്ച് ഇന്ന് ജിബിടീച്ചറിന് എം.ടി.ടി.സി കുടുംബം യാത്രയയപ്പ് നടത്തുകയുണ്ടായി. എല്ലാവരും അവരുടെ സ്നേഹാദരങ്ങൾ ടീച്ചറിന് നൽകി. അതിൽ ഞങ്ങളും പങ്കാളികളായി.പാടാം മംഗള ഗീതം 
നേരാം ആശംസ ഗീതം
നിറങ്ങൾ പീലി വിടർത്തും പൊൻ നാളിൽ 
സ്വരങ്ങൾ തംബുരു മീട്ടും ഈ നാളിൽ
സ്നേഹത്തിൻ പൊന്നൊളി തൂകി 
വിടരും പുഞ്ചിരിയോടെ
എം.ടി.ടി.സി കുടുംബമൊന്നായ് നേരുന്നു 
ആയിരമായിരമായിരമാശംസ........

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശാന്തിമന്ദിരം

ദ്യുതി