ക്ലാസിലേക്ക്.....
പുതിയ കോളജിലേക്ക്, പുതിയ അധ്യാപകർക്കും സുഹൃത്തുക്കൾക്കും ഇടയിലേക്ക് ആദ്യമായി പോകുന്നതിന്റെ ഭയം ഉള്ളിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും ആ ഭയം പുറത്തു കാട്ടാതെ ക്ലാസിലിരുന്നു. നമ്മുടെ പ്രിയപ്പെട്ട പ്രിൻസിപ്പൽ കെ.വൈ.ബെനെഡിക്ട് സർ ക്ലാസ് ആരംഭിച്ചു. സാറിന്റെ ക്ലാസു കൊണ്ട് തന്നെ എന്റെ ഉള്ളിലുണ്ടായിരുന്ന ഭയം അൽപ്പമൊന്ന് കുറഞ്ഞു. തുടർന്നുളള ക്ലാസുകൾ മായ ടീച്ചറും ജിബി ടീച്ചറും ജോജുസാറും ചേർന്ന് ഗംഭീരമാക്കി. അതോടു കൂടി ഉള്ളിൽ അവശേഷിച്ചിരുന്ന ക്ലാസിനോടുള്ള ഭയവും അപരിചിതത്വവും മാറിക്കിട്ടി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ