പുതിയ തുടക്കം

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവുമാണ് ഒരു അധ്യാപിക ആവുകയെന്നുള്ളത്. എന്റെ ആ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് ഇന്ന്  മാർ തിയോഫിലസ് ട്രെയ്നിങ് കോളേജിൽ ആരംഭിച്ചു. പ്രകാശത്തിന്റെ തിരിനാളം ഞങ്ങൾ ഓരോരുത്തരിലേക്കും പകർന്ന് തന്ന് പ്രിയ അധ്യാപകർ ഞങ്ങളെ വരവേറ്റു. 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശാന്തിമന്ദിരം

ദ്യുതി