Yoga day
ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനവും അന്തർദേശീയ യോഗ ദിനത്തോടനുബന്ധിച്ച് ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗ ക്ലാസും സംഘടിപ്പിക്കുകയുണ്ടായി. മനസ്സിനും ശരീരത്തിനും ഒരു പോലെ ആരോഗ്യം നൽകുന്ന യോഗയിലൂടെ ഞങ്ങളുടെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ