അഭയാർത്ഥി ദിനം



     

മനുഷ്യന്റെ പരിഹാരമില്ലാത്ത ജീവിത സന്ധികളില്‍ അവര്‍ പാലായനത്തിന് തയ്യാറാകുന്നു, ജനിച്ചുവീണ മണ്ണില്‍ നിന്നും ദിക്കറിയാതെ യാത്ര ഇറങ്ങുന്നു അടയാളങ്ങള്‍ ഇല്ലാത്ത ദുരിതം പേറുന്ന അഭയാര്‍ഥികളായി മാറുന്നു. ഇന്ന് ലോക അഭയാർത്ഥി ദിനം.



അഭയാർത്ഥി ദിനത്തോടനുബന്ധിച്ച് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ഒരു സിനിമാ പ്രദർശനവും അതിനോടനുബന്ധിച്ച് ചർച്ചയും നടത്തുകയുണ്ടായി.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശാന്തിമന്ദിരം