തെയോഫിലസിൽ നിന്നും ലഭിച്ച ചങ്ങാതിമാർക്കൊപ്പമുള്ള ഏറ്റവും സുന്ദര നിമിഷങ്ങൾ. കാലങ്ങൾ കടന്നു പോകുമ്പോൾ ഏത് വേദനയിലും മനസ്സിനെ തൊട്ടു തലോടാൻ ഇതിന് സാധിക്കുന്നു.
ഇന്ന് സോഷ്യൽ വിസിറ്റിന്റെ ഭാഗമായി ഞങ്ങൾ കോളേജിൽ നിന്നും ശാന്തിമന്ദിരം സന്ദർശിച്ചു.അവിടെയെത്തി പാട്ടുകളിലൂടെയും കളികളിലൂടെയും സ്നേഹ സാമീപ്യത്തിലൂടെയും എല്ലാവരെയും സന്തോഷിപ്പിച്ചു. കരുണയും സ്നേഹവും കരുതലും നിറഞ്ഞ കുറച്ചു മനുഷ്യരെ ഞങ്ങൾക്കവിടെ കാണാൻ സാധിച്ചു.
ഇന്ന് മാത്തമാറ്റിക്സ് ഓപ്ഷണലിൻ്റെ നേതൃത്വത്തിലുള്ള അസംബ്ലി ആയിരുന്നു നടന്നത്... ബഹുമാനപ്പെട്ട പ്രിൻസിപ്പലിൻ്റെ അഭാവത്തിൽ ജോജു സർ അസോസിയേഷൻ ലോഗോ DYUTHI പ്രദർശിപ്പിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ