അദ്വിതീയ 😍

2021-2023 അധ്യയന വർഷത്തെ കലാലയ യൂണിയനായ "അദ്വിതീയ"യുടെയും ആർട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം നടന്ന ദിവസമായിരുന്നു ഇന്ന്. യൂണിയൻ ഉദ്ഘാടനം പ്രമുഖ മാധ്യമ പ്രവർത്തകനായ അഭിലാഷ് സാറും ആർട്സ് ക്ലബ്ബ് ഉദ്ഘാടനം സിനിമ താരം അശ്വത് ലാൽ തുടങ്ങിയവരും നിർവഹിച്ചു.
തുടർന്ന് കലാപരിപാടികൾ നടത്തി ഏറ്റവും ഭംഗിയായ രീതിയിൽ ഇന്നത്തെ പരിപാടികൾ അവസാനിപ്പിക്കാൻ സാധിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശാന്തിമന്ദിരം