ഇന്നത്തെ ആദ്യ സെക്ഷൻ കൈകാര്യം ചെയ്തത് ആൻസി ടീച്ചറിന്റെ സാന്നിധ്യത്തിൽ സത്യലേഖ ടീച്ചർ ആയിരുന്നു.. ടീച്ചർ Erickson's theory ആണ് പഠിപ്പിച്ചത്... ഓപ്ഷണൻ പീരിയഡിൽ ഇന്നലത്തെ തുടർച്ചയായി സെമിനാറുകൾ അവതരിപ്പിച്ചു... ജിബി ടീച്ചറിന്റെ സാന്നിധ്യത്തിൽ അടുത്ത സെക്ഷൻ ഡോണ ടീച്ചർ ആയിരുന്നു കൈകാര്യം ചെയ്തത്... Emotional intelligence എന്ന ടോപ്പിക്കാണ് ടീച്ചർ പഠിപ്പിച്ചത്.. എങ്ങനെ വൈകാരിക ബുദ്ധി വർദ്ധിപ്പിക്കാമെന്നും ടീച്ചർ പറഞ്ഞു തന്നു
ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍
അവസാന ദിവസം
രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന് കഴിഞ്ഞത് .വളരെയേറെ വിഷമവും സന്തോഷവും ഒരുപോലെ നടന്നിരുന്ന ഒരു ദിവസം . അധ്യാപക ജീവിതത്തിൻറെ പ്രധാനപ്പെട്ട പൂർത്തിയാക്കിയതിന്റെ സന്തോഷവും അതിനോടൊപ്പം തന്നെ പ്രിയപ്പെട്ട കുട്ടികളെ വിട്ടു വരുന്നതിനുള്ള വേദനയും.ക്ലാസുകൾ എല്ലാം തന്നെ നന്നായി എടുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ