വായനവാരാഘോഷം
വായനവാരാഘോഷത്തിന്റെ ഉദ്ഘാടനം വളരെ നന്നായിട്ടു നടത്താൻ കഴിഞ്ഞതിൽ വളരെയധികം സന്താഷം തോന്നി. അതിലേറെ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു ജോർജ് ഓണക്കൂർ സാർ, നൗഫൽ എന്നീ വ്യക്തികളോടൊപ്പം വേദിയിൽ ഇരുന്നപ്പാൾ ഉണ്ടായിരുന്നത്. സാറിനടുത്തിരുന്നപ്പോൾ ഒരു വല്ലാത്ത ഭയം എന്നെ പിടികൂടിയിരുന്നെങ്കിലും സാറിന്റെ സ്നേഹത്തോടും സന്തോഷത്തോടും കൂടിയുള്ള സംസാരം എന്നിലെ ഭയത്തെ ഇല്ലാതാക്കി കൊണ്ടേയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ