ഇന്നത്തെ ആദ്യ സെക്ഷൻ 9:00 മുതൽ 10:00 വരെ ആയിരുന്നു മായ ടീച്ചറായിരുന്നു ആദ്യ ക്ലാസ് എടുത്തത്.അടുത്ത സെക്ഷൻ ജോജു സാറിൻ്റെ സാന്നിധ്യത്തിൽ രേവതി ടീച്ചർ ക്ലാസ് എടുത്തു.. ടീച്ചർ Computer Simulation, Blended learning and Flipped learning എന്നീ Topics പഠിപ്പിച്ചു
അവസാന ദിവസം
രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന് കഴിഞ്ഞത് .വളരെയേറെ വിഷമവും സന്തോഷവും ഒരുപോലെ നടന്നിരുന്ന ഒരു ദിവസം . അധ്യാപക ജീവിതത്തിൻറെ പ്രധാനപ്പെട്ട പൂർത്തിയാക്കിയതിന്റെ സന്തോഷവും അതിനോടൊപ്പം തന്നെ പ്രിയപ്പെട്ട കുട്ടികളെ വിട്ടു വരുന്നതിനുള്ള വേദനയും.ക്ലാസുകൾ എല്ലാം തന്നെ നന്നായി എടുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ